CV Shankar
1927-ൽ വടക്കൻ പറവൂരിൽ ജനിച്ചു. ശ്രീമതി ലക്ഷിമിയമ്മയും, ശ്രീ വേലുപ്പിള്ളയുമാണു് മാതാപിതാക്കൾ. ആറാം ക്ലാസ്സ് വരെ വിദ്യാഭ്യാസം ചെയ്തശേഷം 1948-ൽ കോയമ്പത്തൂർ പക്ഷിരാജാ സ്റ്റുഡിയോയിലെ മേക്കപ്പ് വിഭാഗത്തിൽ ചേർന്നു. മെരിലാന്റ് സ്റ്റുഡിയോയിൽ ദീർഘകാലം മേക്കപ്പുമാനായിരുന്ന ശേഷം മദ്രാസിലേയ്ക്കു താമസം മാറ്റി. ശ്രീമതി പാർവതിയമ്മയാണു് ഭാര്യ. രണ്ടാണും ഒരു പെണ്ണും ഉൾപ്പെടെ മൂന്നുകുട്ടികളുണ്ടു്. ആദ്യമലയാളചിത്രം ‘പ്രസന്ന’.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 1
Movie |
Year |
Producer |
Director |
Chilamboli |
1963 |
Kalyanakrishna Iyer |
GK Ramu |
Available Web Series :
Available Short Movies :